One more woman seeks police protection to enter sabarimala<br />ഇന്നലെ മാത്രം നാല് സ്ത്രീകള്‍ മലയില്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. നാല് പേരും തെലുങ്കാനയിലെ തീര്‍ത്ഥാടക സംഘത്തിനൊപ്പമായിരുന്നു എത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരേയും പ്രതിഷേധം കടുത്തു.പമ്പയില്‍ നിന്ന് ഡോളിയില്‍ ഇന്നലെ സന്നിധാനത്ത് എത്തിയ ബാലമ്മ എന്ന സ്ത്രീക്ക് അന്‍പത് വയസ് തികഞ്ഞതാണെന്ന് പോലീസ് വാദിച്ചെങ്കിലും പ്രതിഷേധകര്‍ അത് അംഗീകരിച്ചില്ല.<br />#Sabarimala